About us


KASARAGODINFO | KASARAGOD

കാസറഗോഡ് ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

കാസറഗോഡ് സിറ്റിയിലെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ്  
*KASARAGOD INFO* എന്ന മൾട്ടി ഓപ്ഷൻസ്   E - ഡയറക്ടറി ആപ്പ്ലിക്കേഷൻ സജജമാക്കിയത്.

വ്യാപാര സ്ഥാപനങ്ങളുടെയും ( ഓരോ ഷോപ്പുകൾക്കും/സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ ബിസിനസ് വെബ്സൈറ്റ് - ഗൂഗിളിൽ ലഭ്യമാണ്  ) , സർക്കാർ സ്ഥാപനങ്ങളുടെയും വിവരങ്ങൾ Category അടിസ്ഥാനത്തിൽ ലിസ്റ്റിംഗ്.

 ഓട്ടോ-ടാക്സി കളുടെയും ബസ് -ട്രെയിൻ സമയ വിവരങ്ങളും, ലൈവ് TV, ബ്ലഡ് ബാങ്ക്, ഷോപ്പിലെ ഓഫറുകൾ, ഓണ്ലൈൻ ഷോപ്പിംഗ്, തത്സമയ  വാർത്തകൾ (Live) വായിക്കാനും അറിയാനുമുള്ള സൗകര്യം,

ഡ്രൈവേർസ് ലിസ്റ്റ്,  വിവിധ മേഖലകളിലെ തൊഴിലാളി ( labours ) വിവരങ്ങൾ,  
 എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകൾ ഉൾ കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ ആപ്പ്ലിക്കേഷൻ ആണ് .

KASARAGOD INFO

TREND
googlemap
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.

ENQUIRY FORM